. കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ താലൂകിലെ പയ്യനൂര് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത്. പെരിന്തിട്ട, പെരിങ്ങോം, വയക്കര, പുളിങ്ങോം, തിരുമേനി എന്നീ വില്ലേജുകൾ ഈ ഗ്രാമ പഞ്ചായത്തിൽ ഉള്പ്പെടുന്നു

ഉത്സവങ്ങള്‍

padiyottuchal ശ്രീ അയ്യപ്പ ക്ഷേത്ര മഹോല്‍സവം 


2014 ഫെബ്രുവരി 8 മുതല്‍ വരെ 14











***********************************************************************************

ശ്രീ അയ്യപ്പന്‍ പാറാ അയ്യപ്പന്‍ ഭജന മഠം ഉമ്മറ പ്പോയില്‍ പ്രതിഷ്ഠ ദിന മഹോത്സവം 


                ജനുവരി 27, 28 തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍  
കാര്യപരിപാടികള്‍ 

ജനുവരി 27 
                   വകുന്നേരം 4 മണിക്ക്  കലവറ നിറകല്‍  
                    തുടര്‍ന്ന്‍ പ്രസാധ വിധരണം 
                   6 മണിക്ക് ആധ്യല്മിക പ്രഭാഷണം - ശ്രീ രൂപേഷ് തൈവളപ്പില്‍ 
ജനുവരി 28
                  രാവിലെ 5 മണിക്ക് ഗണപതി ഹോമം 
                  1 മണിക്ക് അന്നധാനം 
                  വൈകുന്നേരം 6 മണിക്ക് ഭജന 
                  7.30 മുതല്‍ അന്നധാനം 
                  രാത്രി 8.30 ന് മുറ്റത്തെ മുല്ലകള്‍ (നൃത്ത നിശ )

         തുടര്‍ന്ന് അരവന്ച്ചാല്‍ ബ്രദേര്‍സ് അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള

No comments:

Post a Comment