. കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ താലൂകിലെ പയ്യനൂര് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത്. പെരിന്തിട്ട, പെരിങ്ങോം, വയക്കര, പുളിങ്ങോം, തിരുമേനി എന്നീ വില്ലേജുകൾ ഈ ഗ്രാമ പഞ്ചായത്തിൽ ഉള്പ്പെടുന്നു

Tuesday, 14 January 2014

മണല്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

കണ്ണൂര്‍ ജില്ല 
നിര്‍ദേശങ്ങള്‍
അപേക്ഷ ഫോറം 
മണല്‍ പാസ്സ് സ്റ്റാറ്റസ് 
Proceedings

Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal,

Sunday, 12 January 2014

One time registration in Kerala PSC

കേരള പി എസ് സി 
             കേരള പി എസ് സി, കേരള സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ആക്കിയിരിക്കുകയാണ്. അപേഷ വിളിച് വേഗത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിയുന്നു. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് വേഗത്തില്‍ അപേക്ഷിക്കാം എന്നത് ഇതിന്‍റെ പ്രത്യേകതയാണ് കൂടാതെ ഹാള്‍ ടിക്കറ്റ്‌ സമയബന്ധിതമായി നെടിട്ട് ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം 
         രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന പാസ്സ്‌വേര്‍ഡ്‌ username ഇവ സൂക്ഷിക്കണം 

കരുതേണ്ടവ

* പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ (സ്കാന്‍ ചെയ്യാന്‍)
* ഒപ്പ് (സ്കാന്‍ ചെയ്യാന്‍)
* തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍
* മാര്‍ക്ക്‌ ലിസ്റ്റുകളുടെ രജിസ്റ്റര്‍ നമ്പറും മാര്‍ക്കും (%)
* ഒരു ഐഡന്‍ടി ഫികേ ഷന്‍ മാര്‍ക്ക്‌  
രജിസ്റ്റര്‍ ചെയ്യുന്ന വിധം 
1. ആദ്യം http://keralapsc.gov.in എന്ന കേരള പി എസ് സി യുടെ സൈറ്റില്‍ പോയ ശേഷം " New registration" ല്‍ ക്ലിക്ക് ചെയ്യുക 
2. അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുകയാണ് അതിനു മുന്പായി ഫോട്ടോയുടെ താഴെ നിങ്ങളുടെ പേരും ഫോട്ടോ എടുത്ത തീയ്യതി യും ഉണ്ടായിരിക്കണം. ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാന്‍ സൈസ് reduce ചെയ്യാന്‍  പി എസ് സി സൈറ്റില്‍ തന്നെയുള്ള "Resize Photograph/Signature" option ഉപയോഗിക്കാം 
Photo size 150px X 200px below 30kb
Sigh size 150px X 100px size below 30kb(use black ink) 
3. അതിനു ശേഷം ഉദ്യോഗാര്‍തിയുടെ വ്യക്തിഗത വിവരങ്ങള്‍  ചെയ്യുക ( നിങ്ങളുടെ ഉയരം, ഒരു identity Card number  ഇവ കരുതി വെക്കുക )
 4. നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് സ്ഥിര മേല്‍വിലാസം തുടങ്ങിയവ പൂരിപ്പിക്കുക
5. അടുത്തതായി ഇ -മെയില്‍ ID മൊബൈല്‍ നമ്പര്‍ ഇവ നല്‍കുക ( ഈ നംബെരിലെക്കാന് SMS അലേര്‍ട്ട് ലഭിക്കുക)
6. തുടര്‍ന്ന് നിങ്ങള്ക്ക് താല്പര്യമുള്ള user ID യും പാസ്സ്‌വേര്‍ഡ്‌ നല്‍കണം ( ഇവ ഉപയോഗിച്ചാണ് പിന്നീട് അപേക്ഷ അയക്കുന്നതും ഹാള്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ് ചെയ്യേണ്ടതും അതുകൊണ്ട് ഇതു മറക്കാതെ സൂക്ഷിക്കണം )
7. ഇത്രെയും ചെയ്ത് I agree ടിക്ക് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്താല്‍ രേജി സ്ട്രറേന്‍ പൂതിയാകും 
8. എന്നാല്‍ അപേക്ഷ അയക്കുന്നതിനു ആദ്യം ലോഗിന്‍ ചെയ്ത് declarestion , Qualification, എന്നിവ കൂടി ചെയ്യണം 
9.അപേക്ഷ അയക്കുന്നതിനു username പാസ്സ്‌വേര്‍ഡ്‌ ഇവ നല്‍കി ലോഗിന്‍ ചെയ്തശേഷം  "Notification"  ല്‍ ക്ലിക്ക് ചെയ്ത് യോഗ്യമായ തസ്തികകള്‍ അപേക്ഷിക്കുക  

Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal,

Saturday, 11 January 2014

പാടിയോട്ടുചാലിനു സ്വന്തം വെബ്‌ സൈറ്റ്2014 ജനുവരി 1 മുതല്‍ Padiyottuchal ന്‍റെ  സ്വന്തം വെബ്‌ സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
      നാട്ടിലെ പ്രധാന വിശേഷങ്ങള്‍ students zone എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്

        Padiyottuchal ന്‍റെ സ്വന്തം വെബ്‌ സൈറ്റ് വിടെ ക്ലിക്ക്ചെയ്ത് ഉപയോഗിക്കാം 

Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal,

Friday, 10 January 2014

Railway Reservation Ticket Undertaking formYou can download this form from here CLICK HERE FOR FORM
Click in above
Click file menu
Click download as --> Microsoftword .doc

Thanks please post your valuable comments

Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal, Padiyottuchal,
Thursday, 9 January 2014

പാടിയോട്ടുചാല്‍ എന്റെ ഗ്രാമം

Padiyottuchal

             ജില്ലയിലെ തളിപ്പറമ്പ താലൂകിലെ പയ്യനൂര് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത്. പെരിന്തിട്ട, പെരിങ്ങോം, വയക്കര, പുളിങ്ങോം, തിരുമേനി എന്നീ വില്ലേജുകൾ ഈ ഗ്രാമ പഞ്ചായത്തിൽ ഉള്പ്പെടുന്നു.
76.98 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് ചെറുപുഴ, ആലക്കോട് പഞ്ചായത്ത്, പടിഞ്ഞാറ് കങ്കോൽ ആലപ്പടമ്പ, എരമം കുറ്റൂർ പഞ്ചായത്തുകൾ, തെക്ക് എരമം കുറ്റൂർ പഞ്ചായത്ത്, വടക്ക് ചെറുപുഴ പഞ്ചായത്ത്, കാസർഗോഡ്‌ ജില്ല എന്നിവയാണ്.

കടപ്പാട് :- http://padiyottuchal.com/about/